Saturday, December 13, 2025

തെയ്യം നിങ്ങൾക്ക് ഇഷ്ടമാണോ? എങ്കിൽ തെയ്യം കാണാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെന്ന് അറിയാം

എല്ലാ വർഷവും മലയാള മാസം തുലാം പത്തിനാണ് തെയ്യക്കാലം ആരംഭിക്കുന്നത്. മഴക്കാലം തുടങ്ങും വരെ അത് തുടരും.കോവിഡ് കാലമായതിനാൽ പലയിടത്തും ചടങ്ങുകൾ മാത്രമേ ഉള്ളൂ. തെയ്യം എല്ലായിടത്തും ഉണ്ടാവണമെന്നില്ല

തറവാടുകളിലും തറവാട്ട് ക്ഷേത്രങ്ങളിലുമാണ് കൂടുതലും കണ്ടനാർ കേളൻ തെയ്യം ഉണ്ടാവുക.

ഫോട്ടോഗ്രാഫ് എടുക്കുന്നവർ തെയ്യത്തിനു സമീപം പോകുകയോ അഗ്നിയുടെ സമീപം നിൽക്കുകയോ ചെയ്യാതിരിക്കുക. കാഴ്ച്ചക്കാർക്ക് അലോസരം സൃഷ്ടിക്കുമെന്നതിനാൽ ഇപ്പോൾ പലയിടങ്ങളിലും ഫോട്ടോഗ്രാഫി അനുവദിക്കാറില്ല.

Related Articles

Latest Articles