Monday, September 28, 2026

കോങ്ങാട് എംഎൽഎ,കെ വി വിജയദാസ് അന്തരിച്ചു

പാലക്കാട് കോങ്ങാട് എംഎൽഎ കെ.വി വിജയദാസ് അന്തരിച്ചു. തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് അന്ത്യം.

കോവിഡ് ബാധിച്ച എംഎല്‍എയുടെ രോഗമുക്തി നേടിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടി. ഡിസംബര്‍ മുതല്‍ ചികിത്സയിലായിരുന്നു. കടുത്ത ശ്വാസകോശ രോഗം ബാധിച്ചതോടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.

2011 മുതൽ കോങ്ങാട് മണ്ഡലത്തിലെ എംഎൽഎയാണ്. പാലക്കാട് ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്‍റായിരുന്നു. നിലവില്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്.

Related Articles

Latest Articles