കോന്നി: ധീര ബലിദാനി സ്വർഗ്ഗീയ വിശാൽ പഠിച്ച കലാലയത്തിൽ എസ് എഫ് ഐയെ നിലംപരിശാക്കി എ ബി വി പി. കോന്നി എം എം എൻ എസ് എസ് കോളേജിൽ നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ പാനലിനെതിരെ ഗംഭീര വിജയമാണ് എ ബി വി പി സ്വന്തമാക്കിയത്. എ ബി വി പിയുടെ വിജയത്തെ തുടർന്ന് പ്രവർത്തകർ കോളേജിലും പട്ടണത്തിലും ആഹ്ളാദ പ്രകടനം നടത്തി.
ഈ വിജയം വിശാലിന്റെ ധീരോദാത്ത സ്മൃതികൾക്ക് മുന്നിൽ സമർപ്പിക്കുന്നതായി എ ബി വി പി അറിയിച്ചു. 2012 ജൂലൈ 17 നായിരുന്നു ചെങ്ങന്നൂർ കൃസ്ത്യൻ കോളേജിൽ വെച്ച് പോപ്പുലർ ഫ്രണ്ട്- എസ് ഡി പി ഐ ഭീകരവാദികളുടെ കൊലക്കത്തിക്ക് ഇരയായി വിശാൽ കൊല്ലപ്പെട്ടത്.
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…