Monday, June 17, 2024
spot_img

കേരളം കണ്ട നരാധമ; കൂടത്തായിയിലെ ജോളി

കോഴിക്കോട് കൂടത്തായിയിൽ ജോളി നടത്തിയത് ആസൂത്രിത കൊലപാതകങ്ങളാണ്. ജോളിയെന്ന നരാധമയായ സ്ത്രീയുടെ ക്രൂരത കേട്ട് മലയാളികള്‍ ഒന്നടങ്കം ഞെട്ടിത്തരിച്ചിരിക്കുകയാണ്. കണ്ണൂര്‍ പിണറായിയിൽ അച്ഛനേയും അമ്മയേയും കുട്ടികളേയും കൊന്ന സൗമ്യയെ വെല്ലുന്ന ക്രൂരതയാണ് ഈ നരാധമയായ സ്ത്രീ നടത്തിയത്. വഴിവിട്ട ബന്ധത്തിലെ കാമുകനെ സ്വന്തമാക്കാനും സ്വത്ത് തട്ടിയെടുക്കാനും ആയിരുന്നു ഈ ക്രൂരകൃത്യങ്ങള്‍ നടത്തിയത്.

Related Articles

Latest Articles