Monday, May 20, 2024
spot_img

മോദി ചിറകിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയരാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ; ഉദ്‌ഘാടനം ചെയ്യുന്നത് 473 കോടിയുടെ സമഗ്ര വികസന പദ്ധതികൾ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളസന്ദർശനത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനെ കാത്തിരിക്കുന്നത് വൻ വികസന പദ്ധതികൾ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 473 കോടിയുടെ സമഗ്ര വികസന പദ്ധതികളാണ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യുക. ഓൺലൈനിലൂടെയാകും അദ്ദേഹം ഉദ്‌ഘാടനചടങ്ങുകൾ നടക്കുക.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന പദ്ധതികൾ

  • നാലു പുതിയ ട്രാക്കുകൾ
  • രണ്ടു പുതിയ ഫുട്ട് ഓവർബ്രിഡ്ജുകൾ
  • ആധുനിക ബിസിനസ് ലോഞ്ച്
    *പടിഞ്ഞാറു ഭാഗത്തു മാത്രം 42 ഏക്കറിൽ വാണിജ്യകേന്ദ്രം
  • ഫ്രാൻസിസ് റോഡിൽ നിന്ന് നാലാം പ്ലാറ്റ്ഫോമിലേക്ക് റോഡ്
    *മൾട്ടിലെവൽ പാർക്കിങ്; നാലു ക്വാർട്ടേഴ്സ്
    *ടവറുകൾ

Related Articles

Latest Articles