തിരുവനന്തപുരം: കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാമായ കോണ്‍ഗ്രസ് നേതാവ് ബിജെപിയിൽ ചേരാനൊരുങ്ങുന്നു. കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ദളിത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റുമായ രാജന്‍ പെരുമ്പക്കാടാൻണ് പാര്‍ട്ടി വിടുന്നത്.
ദളിത് വിഭാഗക്കാർക്ക് കോണ്‍ഗ്രസില്‍ പരിഗണന കിട്ടുന്നില്ലെന്നാരോപിച്ചാണ് രാജിയെന്ന് രാജന്‍ അറിയിച്ചു. ഇനി ബിജെപിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

