Monday, December 29, 2025

കാസർകോട് കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷണം ; പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്

കാസർകോട്: കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കടല്ലൂർ സ്വദേശി മണികണ്ഠനും തെങ്കാശി സ്വദേശി പുഷ്പരാജുമാണ് പോലീസിന്റെ പിടിയിലായത്.

കാസർകോട് അയിരിത്തിരിയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻവേണ്ടി സൂക്ഷിച്ചിരുന്ന കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറാണ് ഇവർ  മോഷ്ടിച്ചത്

Related Articles

Latest Articles