കടകംപള്ളിയെ വെല്ലു വിളിച്ചു കുമ്മനം രാജശേഖരൻ .മന്ത്രിയാണെന്ന് കരുതി എന്തും വിളിച്ചു പറയരുത് .തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ തയ്യാറാകണം. 5 ചോദ്യങ്ങൾ കുമ്മനം രാജേട്ടനോട് എന്ന ഹ്രസ്വ അഭിമുഖ സംഭാഷണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

