കുവൈത്ത് സിറ്റി: കുവൈത്തില് അഞ്ച് മുതല് 11 വയസ്സ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് ആരംഭിച്ച് അധികൃതർ.
ആരോഗ്യമന്ത്രാലയം വിദഗ്ദ സമിതി നടത്തിയ പഠന റിപ്പോര്ട്ട് അനുസരിച്ചാണ് അഞ്ച് മുതല് 11 വയസ്സ് വരെയുള്ള കുട്ടികള്ക്ക് വാക്സിനേഷന് നല്കാന് തീരുമാനിച്ചത്.
രജിസ്റ്റര് ചെയ്തിട്ടുള്ള എല്ലാ കുട്ടികള്ക്കും വാക്സിനേഷന് നല്കുന്നതാണെന്നും കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുമെന്നും അധികൃതര് വ്യക്തമാക്കുന്നു.
അതേസമയം ഇതിനകം 15,000 കുട്ടികള്ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയ വിദഗ്ദ്ധ സമിതി അംഗം ഡോ. മുഹമ്മദ് അല്-ഗുനൈം പറഞ്ഞു. കൂടാതെ ഏഴ് മരണങ്ങളാണ് ഇതുവരെ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
മാത്രമല്ല എല്ലാ പ്രായത്തിലുമുള്ള കുട്ടികളും കോവിഡ് അണുബാധയ്ക്കും അണുബാധ പകരുന്നതിനും ഇരയാകുന്നുണ്ട്. എന്നാല് ഭൂരിഭാഗം കുട്ടികളും രോഗലക്ഷണങ്ങള് കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…