Saturday, May 11, 2024
spot_img

ശബരിമല മഹോത്സവം; പമ്പയില്‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം ചേരും

പത്തനംതിട്ട: ശബരിമല അവലോകനയോഗം നാളെ ദേവസ്വം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും.

ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍ വിലയിരുത്തനായിട്ടാണ് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച്ച പമ്പയില്‍ വച്ച്‌ ഉന്നതതല യോഗം ചേരുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, കോട്ടയം, പത്തനംതിട്ട , ഇടുക്കി കലക്ടര്‍മാര്‍, കെഎസ്‌ആര്‍ടിസി എം ഡി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും

Related Articles

Latest Articles