Categories: IndiaNATIONAL NEWS

ഗുജറാത്തിന് ഇത് സുവര്‍ണ്ണദിനം; അഹമ്മദാബാദ്, സൂററ്റ് മെട്രോ റെയിൽ പദ്ധതികളുടെ ഭൂമിപൂജ ചടങ്ങ് ഇന്ന്

ദില്ലി: അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി രണ്ടാം ഘട്ടത്തിനും, സൂററ്റ് മെട്രോ റെയിൽ പദ്ധതിക്കുമായുള്ള ഭൂമിപൂജ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിക്കും. വീഡിയോ കോൺഫറന്‍സിങ് വഴിയായിരിക്കും ചടങ്ങുകള്‍ നടക്കുക. അതേസമയം മെട്രോ പദ്ധതികൾ ഗുജറാത്തിലെ രണ്ട് നഗരങ്ങളിലേക്ക് പരിസ്ഥിതി സൗഹൃദ ബഹുജന ദ്രുത ഗതാഗത സംവിധാനം പ്രദാനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രണ്ട് ഇടനാഴികളുള്ള അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി ഘട്ടം -2 ന് 28.25 കിലോമീറ്റർ നീളമുണ്ട്. 22.8 കിലോമീറ്റർ നീളമുള്ള ഇടനാഴി -1 മോട്ടേര സ്റ്റേഡിയം മുതൽ മഹാത്മാ മന്ദിർ വരെയും 5.4 കിലോമീറ്റർ നീളമുള്ള ഇടനാഴി II ജി‌എൻ‌എൽ‌യു മുതൽ ജിഫ്റ്റ് സിറ്റി വരെയുമാണ്. രണ്ടാം ഘട്ട പദ്ധതിയുടെ മൊത്തം ചെലവ് 5,384 കോടി രൂപയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാല്‍ 40.35 കിലോമീറ്റർ നീളമുള്ള സൂററ്റ് മെട്രോ റെയിൽ പദ്ധതിക്ക് രണ്ട് ഇടനാഴികളാണുളളത്. 21.61 കിലോമീറ്റർ നീളമുള്ള ഇടനാഴി -1 സർത്താന മുതൽ ഡ്രീം സിറ്റി വരെയാണ്, 18.74 കിലോമീറ്റർ നീളമുള്ള ഇടനാഴി -2 ഭേസൻ മുതൽ സരോലി വരെയാണ്. പദ്ധതിയുടെ മൊത്തം ചെലവ് 12,020 കോടി രൂപയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

7 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago