Sunday, October 4, 2026

റ​ഷ്യ​യു​ടെ റെ​സോ​ണ​ന്‍​സ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം വീ​ണ്ടും നീ​ട്ടി

മോ​സ്കോ: ഭൂ​മി​യു​ടെ കാ​ന്തി​ക​മ​ണ്ഡ​ല​ങ്ങ​ളെ കു​റി​ച്ച്‌ പ​ഠ​നം ന​ട​ത്താ​നു​ള്ള റ​ഷ്യ​യു​ടെ റെ​സോ​ണ​ന്‍​സ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം വീ​ണ്ടും നീ​ട്ടി. 2023ല്‍ ​ന​ട​ത്താ​നി​രു​ന്ന വി​ക്ഷേ​പ​ണം 2025ലേ​ക്കാ​ണ് മാ​റ്റി​യ​ത്. എ​ന്‍​പി​ഒ ല​വോ​ച്ച്‌കി​ന്‍ എ​യ​റോ​സ്‌​പേ​സ് ക​മ്ബ​നി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കാ​രാ​ട്ട് -200 മൈ​ക്രോ​സാ​റ്റ​ലൈ​റ്റ് ബ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റെ​സോ​ണ​ന്‍​സ്. ഉ​പ​ഗ്ര​ഹം ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ മൂ​ന്നു വ​ര്‍​ഷ​ക്കാ​ലം നി​രീ​ക്ഷ​ണം ന​ട​ത്തി പ​ഠ​നം ന​ട​ത്തും. ഭൂ​മി​യു​ടെ കാ​ന്തി​ക​ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​ണാ​മം, കാ​ന്തി​ക കൊ​ടു​ങ്കാ​റ്റു​ക​ള്‍, പ്ലാ​സ്മ ച​ല​നാ​ത്മ​ക​ത തു​ട​ങ്ങി​യ​വ​യെ കു​റി​ച്ച്‌ പ​ഠി​ക്കും.

Related Articles

Latest Articles