Tuesday, May 21, 2024
spot_img

മകന്റെ വിവാഹം നടത്തിയത് അംബാനി സ്റ്റൈലിൽ,സി പി എം ഏരിയ കമ്മറ്റി അംഗത്തിന് സസ്‌പെൻഷൻ..

സി പി എമ്മുകാർക്ക് എവിടുന്നാണ് ഇത്ര പണം…ഏരിയ കമ്മറ്റി അംഗത്തിന്റെ മകന്റെ കല്യാണത്തിന് ലോകത്തെങ്ങും ഇല്ലാത്ത ആർഭാടമാണ് ഒരുക്കിയത്.പ്രതിഷേധം കടുത്തതോടെ മനോഹരനെ സസ്‌പെന്റ് ചെയ്തു കൈകഴുകി സി പി എം…

Related Articles

Latest Articles