കാസിരംഗ: കാസിരംഗയിൽ സൈക്കിളിൽ നിന്ന് ഒരാളെ പുള്ളിപ്പുലി തട്ടി വീഴ്ത്തുന്നതിന്റെ വീഡിയോ പങ്കു വച്ച് ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഞെട്ടിക്കുന്ന ഈ വീഡിയോ പങ്കുവച്ചത്.
വീഡിയോയിൽ, സൈക്കിൾ യാത്രക്കാരൻ റോഡിൻറെ സൈഡിലൂടെ പോകുമ്പോൾ പ്രതീക്ഷിക്കാതെ പുള്ളിപ്പുലി അയാളുടെ മേൽ പാഞ്ഞുകയറുന്നത് കാണാൻ സാധിക്കും. മാത്രമല്ല അപ്രത്യക്ഷമാകുന്നതിന് മുമ്പ് അവനെ സൈക്കിളിൽ നിന്ന് തള്ളിയിട്ടു.
നടന്നതൊന്നും വിശ്വസിക്കാൻ ആ സൈക്കിളുകാരന് വിശ്വസിക്കാൻ കഴിയുന്നില്ല. അവന്റെ ഭാഗ്യം!” വീഡിയോയ്ക്കൊപ്പം കസ്വാൻ കുറിച്ചു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…