ശബരിമല തീര്‍ത്ഥാടനകാലത്ത് സ്ത്രീകൾക്ക് സുഗമമായ സഞ്ചാര സ്വാതന്ത്ര്യം സർക്കാർ ഉറപ്പാക്കിയില്ലെങ്കിൽ പ്രതിഷേധമായി വീണ്ടും ശബരിമലയിൽ പോകുമെന്ന് സി എസ് ലിബി. സുപ്രീംകോടതിവിധി അംഗീകരിക്കാത്ത സിപിഎമ്മിൻറെ ശബരിമല മണ്ഡൽ കാര്യവാഹ് ആണ് എ. പദ്മകുമാറെന്ന് ലിബി അധിക്ഷേപിച്ചു.

