Saturday, September 19, 2026

നികുതിപ്പണം നഷ്ടപരിഹാരമായി കൊടുക്കാന്‍; ‘ഖജനാവ് മുഖ്യന്‍റെ ഡാഡിക്ക് ഡൗറി കിട്ടിയതാണോ’ ?

കൊച്ചി മരടിലെ ഫ്ളാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപവീതം നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിച്ച് മാത്യു ജെഫിൻ്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.മരടിലെ ഫ്ലാറ്റ് ഉടമകൾ നിര്‍മ്മാതാക്കള്‍ക്ക് എതിരെ എന്തു കൊണ്ട് കേസ് കൊടുക്കുന്നില്ല എന്നതിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തേക്കു വരുന്നതെന്നും പറഞ്ഞാണ് മാത്യുവിന്റെ കുറിപ്പ് തുടങ്ങുന്നത്.

Related Articles

Latest Articles