THRISSUR
തൃശൂർ: ജില്ലയിൽ മിന്നൽ ചുഴി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലാണ് മിന്നൽ ചുഴലി . മിന്നൽ ചുഴലിയിൽ വ്യാപക നാശ നഷ്ടമുണ്ടായി . മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.
തോട്ടം പ്രദേശങ്ങൾ ആയതു കൊണ്ടു തന്നെ ഇവിടെ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ജനവാസ മേഖലയിലും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഒരാളുടെ വീട് പൂർണമായി നശിച്ചു. മുകുന്ദപുരം താലൂക്കിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
തൃശൂർ ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ചിലധികം തവണയാണ് മിന്നൽ ചുഴലി ഉണ്ടായത്. എല്ലാം വ്യത്യസ്ത സ്ഥലങ്ങളിലാണ്. പ്രവചനാതീതമായതിനാലാണ് ഇതിന്റെ അപകട സാധ്യത വർധിക്കുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…