Lord Rama
രാമബാണത്തേക്കാൾ മൂർച്ചയേറിയതെന്ത്? ഉത്തരം ഇതാണ്….. | LORD RAMA
രാമബാണത്തെക്കാൾ മൂർച്ഛയേറിയതെന്താണ്? അത് രാമനാമമാണ്…കൊള്ളക്കാരനെ പോലും മഹാകവിയാക്കിയ രാമനാമം. ആ രാമനാമം ഓരോ ഭാരതീയന്റെയും ഹൃദയത്തിന്റെ അടിത്തട്ടിൽ ഉറങ്ങി കിടക്കുന്നുണ്ട്. രാമനെ വെറും ഒരു ദൈവമോ, സ്വർഗ്ഗദാതാവോ, ഭാരതീയ ദർശനങ്ങളെ കേവലം മത ദർശനങ്ങളോ ആയി വീക്ഷിച്ചാൽ അത് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കില്ല.
സ്വന്തം കിരീടധാരണം മുടങ്ങുമെന്ന വാർത്ത കേട്ട രാമൻ ഒരു നിമിഷം പോലും വിഷമിക്കുന്നില്ല, ഒരു പുഞ്ചിരിയോടെ,നിൽക്കുന്നതല്ലതെ… തലമുറ തലമുറയായി അധികാര കസേരയിൽ ഇരുന്ന് തഴമ്പിറങ്ങിയിട്ടും , അധികാരത്തിന്റെ അപ്പകഷ്ണത്തിന് ചുറ്റും വട്ടം കറങ്ങി, അത് കടിച്ചെടുത്തു തന്റെ മകനും , അവന്റെ മകനും തുടങ്ങി പതിനാറ് തലമുറയ്ക്കും നൽകണമെന്ന അത്യാർത്തി മൂത്ത് നടക്കുന്ന രാഷ്ട്രീയക്കാർക്ക് എങ്ങനെയാണ് രാമനെ അനുഗമിക്കുന്നവരുടെ മനസ്സ് കാണാൻ സാധിക്കുക . അവർക്ക് മനസിലാക്കാൻ സാധിക്കുന്നതാണോ രാമനും പ്രജകളും തമ്മിലുള്ള ബന്ധം ?
ഭാരതമാതാവ് ത്യാഗികളായ അവളുടെ മക്കളെ ചേർത്ത് പിടിച്ചിട്ടെയുളളൂ , അവർക്ക് ചിലപ്പോൾ വനവാസം വിധിക്കപ്പെട്ടേക്കാം, പരീക്ഷണങ്ങൾ നേരിട്ടേക്കാം, സ്വജനങ്ങളുടെ വീഴ്ച്ച കണ്ടേക്കാം, തൂക്ക് മരങ്ങൾ കണ്ടേക്കാം , നെഞ്ചിൽ അധർമ്മത്തിന്റെ കഠാര ആഴ്ന്നിറങ്ങിയേക്കാം , എന്നാൽ മരണത്തെയും മറികിടന്ന് ഒരുനാൾ അവന് വേണ്ടി സൂര്യനുദിക്കും , ഗംഗയിലൊഴുകിയ അവന്റെ ചാരത്തിൽ നിന്നും ആയിരങ്ങൾ അവന്റെ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്യും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…