Thursday, October 29, 2026

ലോട്ടറി രാജാവ്’ സാന്റിയാഗോ മാർട്ടിന്റെ ചെന്നൈ ഓഫീസിൽ ഇഡി റെയ്‌ഡ്‌ !! 8.8 കോടി രൂപ പിടിച്ചെടുത്തതായി റിപ്പോർട്ട് !

ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ചെന്നൈ ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിൽ 8.8 കോടി രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. സാന്റിയാഗോ മാര്‍ട്ടിനെതിരേയുള്ള കള്ളപ്പണ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. സാന്റിയാഗോ മാര്‍ട്ടിനെതിരേയുള്ള നടപടികള്‍ക്ക് മദ്രാസ് ഹൈക്കോടതി അടുത്തിടെ അനുമതി നല്‍കിയിരുന്നു.

സാന്റിയാഗോ മാര്‍ട്ടിന്‍, മരുമകന്‍ ആധവ് അര്‍ജ്ജുന്‍, ഇവരുടെ ബിസിനസ്സ് പങ്കാളികള്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ള ചെന്നൈ, കോയമ്പത്തൂര്‍, ഹരിയാനയിലെ ഫരീദാബാദ്, പഞ്ചാബിലെ ലുധിയാന, പശ്ചിമബംഗാളിലെ കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ ഇരുപതോളം സ്ഥാപനങ്ങളില്‍ പരിശോധന ന

Related Articles

Latest Articles