അവസാനിക്കാത്ത ലൗ ജിഹാദ് ഭീകരത.. ലൗ ജിഹാദികൾ ഇപ്പോഴും സജീവമാണെന്നത്തിന്റെ തെളിവായി മറ്റൊരു സംഭവം കൂടി നടന്നിരിക്കുന്നു. മൂന്ന് പേര്‍ ചേര്‍ന്ന് ഒരുവര്‍ഷമായി തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും, ഇസ്ലാം മതത്തിലേക്ക് മാറാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് മലയാളി യുവതി പരാതി നൽകിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. #Loveihad #BengaluruLoveihad #ShobhaKarandlaje

