lover-killed-girlfriend-and-deabody-dug
വാഷിംഗ്ടൺ: കാമുകിയെ കൊലപ്പെടുത്തി കുഴിച്ചുമൂടുന്നതിനിടെ കാമുകനായ അറുപതുകാരന് ഹൃദയാഘാതം വന്ന് മരിച്ചു. ഇയാളുടെ കാമുകിയായ 65 കാരിയായ പെട്രീഷ്യ ഡെന്റ് ആണ് കൊല്ലപ്പെട്ടത്. യുഎസിലെ സൗത്ത് കരോളിനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജോസഫ് മക്കിനോൺ എന്ന 60 കാരനാണ് മരിച്ചത്.
ഇയാൾ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം വീടിന്റെ മുറ്റത്ത് കുഴിച്ചിടാൻ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് ഇയാൾക്ക് ഹൃദയാഘാതം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു.
മുറ്റത്ത് അനക്കമില്ലാതെ ഒരാൾ കിടക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തിയപ്പോഴാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തിയപ്പോൾ സമീപത്ത് നിന്നും മറ്റൊരു മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധനയിലാണ് ഇയാൾക്കൊപ്പം താമസിച്ചിരുന്ന പെട്രീഷ്യ ഡെന്റാണ് അത് എന്ന് കണ്ടെത്തിയത്.
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50…
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…