Monday, April 29, 2024
spot_img

ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന നിലപാട് സ്വാഗതാര്‍ഹമെന്ന് മാധവ് ഗാഡ്ഗില്‍

ദില്ലി: ഗാഡ്ഗില്‍ കമ്മിറ്റിയുടെ ചില നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. രണ്ടാം പ്രളയത്തിന് ശേഷം ഉയരുന്ന ചര്‍ച്ചകള്‍ പ്രതീക്ഷാവഹം.

ഹരിത രാഷ്ട്രീയം മുന്നോട്ടുവെക്കാന്‍ കേരളത്തിലെ സര്‍ക്കാരിന് കഴിയും. പ്രകൃതിയോട് ഇണങ്ങുന്ന സര്‍ക്കാരുകള്‍ പുതിയ കാലത്തിന്‍റെ ആവശ്യമെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

Related Articles

Latest Articles