Tuesday, May 14, 2024
spot_img

മാഡ്രിഡ് ഓപ്പണ്‍: പുരുഷസിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ചിന്

മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സിൽ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ (63, 64) നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചാണ് ജോക്കോവിച്ചിന്റെ കിരീടനേട്ടം.

ലോകഒന്നാംനമ്പറായ ജോക്കോവിച്ച് ഇത് മൂന്നാം തവണയാണ് മാഡ്രിഡ് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. ജോക്കോവിച്ചിന്റെ 33-ാം മാസ്റ്റേഴ്‌സ് 1000 കിരീടമാണിത്. ഇതോടെ ജോക്കോവിച്ച്‌ മാസ്റ്റേഴ്‌സ് 1000 കിരീടനേട്ടത്തില്‍ റഫാല്‍ നദാലിനൊപ്പമെത്തി.

Related Articles

Latest Articles