പോര്‍ട്ട് മോര്‍സ്ബി: ഓഷ്യാനിയന്‍ രാജ്യമായ പാപ്വ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വ്യാഴാഴ്ച്ച രാവിലെ 7:20നാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 127 കിലോമീറ്റര്‍ താഴ്ച്ചയിലായതിനാല്‍ സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.

