Monday, April 29, 2024
spot_img

മഹാരാഷ്ട്രയിൽ തമ്മിൽത്തല്ല് തുടങ്ങി… അധികം ആയുസ്സില്ല..

മഹാരാഷ്ട്രയിൽ തമ്മിൽത്തല്ല് തുടങ്ങി… അധികം ആയുസ്സില്ല.. മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിച്ചതിന് പിന്നാലെ കടുത്ത അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ ശരദ് പവാര്‍. മഹാ അഘാഡി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും എന്‍സിപിക്ക് ആവശ്യമായ പദവികളൊന്നും ലഭിച്ചില്ല. സര്‍ക്കാര്‍ രൂപികരണത്തില്‍ ശിവസേനക്ക് മുഖ്യമന്ത്രി പദവിയും കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും ലഭിച്ചു. എന്നാല്‍ എന്‍.സി.പിക്ക് എന്താണ് ലഭിച്ചതെന്നാണ് ശരദ് പവാര്‍ ചോദിച്ചത്. #Maharashtrapolitics #NCP #SharathPawar #Shivsena #UdhavThakare

Related Articles

Latest Articles