Sunday, December 28, 2025

രാഷ്ട്രപിതാവിന്‍റെ ചിത്രം മദ്യക്കുപ്പികളിൽ; കമ്പനിക്കുനേരെ വന്‍ പ്രതിഷേധം

ഇസ്രലേയിലെ മദ്യ നിർമ്മാണ കമ്പനിയാണ് ഗാന്ധിജിയെ വികലമായ ചിത്രീകരിച്ച് മദ്യക്കുപ്പികളിലും അതിന്റെ ഗിഫ്റ്റ് ബോക്‌സുകളിലും പ്രദർശിപ്പിച്ചത്. ഇസ്രയേലിലുള്ള മലയാളി പങ്കുവെച്ച ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് സംഗതി പുറംലോകമറിഞ്ഞത്. കൂളിങ്ഗ്ലാസും ബനിയനും ഓവർക്കോട്ടും ധരിച്ച് നിൽക്കുന്ന ഗാന്ധിജിയുടെ ചിത്രമാണ് മദ്യക്കുപ്പികളിൽ നിറഞ്ഞത്.

Related Articles

Latest Articles