Tuesday, September 22, 2026

മമതാ ബാനർജി തളരുന്നു ! തൃണമൂൽ കോൺഗ്രസ്സ് പിളരുന്നു !

പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ രാഷ്ട്രീയ പതനത്തിന്റെ പൂർണ്ണതയെന്നത് പോലെ ഋതബത്ര ബാനർജിയുടെ നേതൃത്വത്തിൽ 54 തൃണമൂൽ കോൺഗ്രസ്സ് MLAമാർ പ്രത്യേക ബ്ലോക്കായി നിയമ സഭയിൽ ഇരിക്കുന്നു . താൻ സ്ഥാപിച്ച രാഷ്ട്രീയ കക്ഷി നഷ്ടപ്പെടുന്ന അവസ്ഥയിൽയിലാണ് ഇപ്പോൾ മമത ! ഒരവലോകനം ! #MamataBanerjee #TMCSplit #WestBengalPolitics #RitabrataBanerjee #TrinamoolCongress #PoliticalCrisis #NationalPolitics

Related Articles

Latest Articles