Categories: IndiaNATIONAL NEWS

ബംഗാളില്‍ ദീദിയുടെ വ്യാജ മതവിദ്വേഷ പ്രചരണം; ക്രിസ്മസിന് അവധിയില്ല എന്ന മമതയുടെ കളളപ്രസ്താവന പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കൊല്‍ക്കത്ത: ബംഗാളില്‍ മമതയുടെ വ്യാജ മതവിദ്വേഷ പ്രചരണം. ക്രിസ്മസ് അവധിക്കാലത്തെക്കുറിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പ്രസ്താവന വ്യാജമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. ബിജെപിയെ ‘മതവിദ്വേഷി’കളെന്ന് ആരോപിച്ച് മമത നടത്തിയ പ്രസ്താവനയാണ് അടിസ്ഥാനരഹിതമെന്ന് തെളിവുസഹിതം സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരിക്കുന്നത്.

മമതയുടെ വിവാദ പ്രസ്താവന ഇങ്ങനെയായിരുന്നു: ‘യേശുക്രിസ്തുവിന്റെ ജന്മദിനം ദേശീയ അവധി അല്ലാത്തത് എന്തുകൊണ്ടാണ്? യേശു ചെയ്ത തെറ്റെന്ത്? എന്തുകൊണ്ടാണ് ബിജെപി സർക്കാർ ഇതു പിൻവലിച്ചത്? എല്ലാവർക്കും മതവികാരങ്ങളുണ്ട്. ക്രിസ്ത്യാനികൾ എന്ത് ദോഷം ചെയ്തു? ഇന്ത്യയിൽ മതേതരത്വം ഉണ്ടോ? ഒരു മത വിദ്വേഷ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നത്. ഇതിൽ ഞാൻ ഖേദിക്കുന്നു.’- മമത പറഞ്ഞതായാണ് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ക്രിസ്തുമസിന് ഇപ്പോഴും ദേശീയ അവധിയുണ്ടെന്ന് സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു. അവധി പ്രമാണിച്ച് ബാങ്ക്, സ്കൂൾ, കോളേജ് തുടങ്ങിയ എല്ലാ സർക്കാർ സംവിധാനങ്ങളും അന്ന് അവധിയാണ്. ഇതുപോലും മനസ്സിലാക്കാതെയാണ് ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയുടെ അടിസ്ഥാനരഹിതമായ പ്രസ്താവന എന്നത് തീർത്തും ലജ്ജാവഹം തന്നെയാണ്.

B4 Admin

Recent Posts

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

4 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

15 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

20 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

21 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

21 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

23 hours ago