Saturday, September 26, 2026

മമതാ ബാനർജി എന്ന പല്ലും നഖവും പറിക്കപ്പെട്ട സിംഹിണി!

ബംഗാളിൽ മമതാ ബാനർജിയുടെ പ്രതാപം അസ്തമിക്കുമ്പോൾ അവരെയും , അനതിരാവാൻ അഭിഷേക് ബാനർജിയെയും തൃണമൂൽ കോൺഗ്രസ് നേതാക്കൾ തന്നെ തള്ളിപ്പറയുന്നു . BJP ക്കെതിരെ മമത സഹായം അഭ്യർത്ഥിച്ച മറ്റു രാഷ്ട്രീയ കക്ഷികൾ മമ്തയോട് പുറം തിരിഞ്ഞു നിൽക്കുന്നു .ഇത് അനിവാര്യമായ അന്ത്യമോ? ഒരു അവലോകനം! #mamatabanerjee #westbengal #tmc #bjp #indiapolitics #politicalanalysis #currentaffairs #electiontrends #indianews #bengalpolitics

Related Articles

Latest Articles