മുംബൈ: ആർഎസ്എസ് സൈദ്ധാന്തികനായ വി ഡി. സവർക്കർക്ക് ഭാരതരത്ന പുരസ്കാരം നൽകാനുള്ള ബിജെപി നീക്കത്തെ എതിർത്ത് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്. ഞങ്ങള്‍ ഒരിക്കലും സവര്‍ക്കർക്ക് എതിരല്ല. പക്ഷേ അദ്ദേഹം പിന്തുണച്ച ഹിന്ദുത്വ ആശയങ്ങളെ അംഗീകരിക്കാനാവില്ലെന്ന് മൻമോഹൻ സിംഗ് പറഞ്ഞു.
സവര്‍ക്കര്‍ക്ക് ഭാരതരത്ന നൽകാൻ കേന്ദ്രത്തോട്ആ വശ്യപ്പെടുമെന്ന് മഹാരാഷ്ട്ര ബിജെപി സവര്‍ക്കര്‍ക്ക് ഭാരതരത്ന നൽകാൻ കേന്ദ്രത്തോട്ആ വശ്യപ്പെടുമെന്ന് മഹാരാഷ്ട്ര ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് പാർട്ടി രംഗത്തുവന്നിരുന്നു.

