ഹൈന്ദവരെ അപകീര്‍ത്തിപ്പെടുത്തിയുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചുള്ള മനോരമയുടെ മനോരോഗം അവസാനിക്കുന്നില്ല.ടോയ് ലെറ്റ് നാപ്കിന്‍ പേപ്പറിന്‍റെ നിലവാരത്തിലേക്ക് താഴുകയാണ് വികലമായ വാര്‍ത്തകളിലൂടെ മനോരമ.സന്യാസി സമൂഹമായ അഘോരികളെ കുറിച്ച് തെറ്റായ വിവരം നല്‍കിയാണ് മനോരമ ഹൈന്ദവ വിശ്വാസികളെ അപമാനിച്ചത്.

