Sunday, June 9, 2024
spot_img

മാവോയിസ്റ്റുകളുടെ ആകമണം വീണ്ടും: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ റോഡ് നിര്‍മാണക്കമ്പനിയുടെ വാഹനങ്ങള്‍ കത്തിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ റോഡ് നിര്‍മാണക്കന്പനിയുടെ വാഹനങ്ങള്‍ കത്തിച്ചു. നാരായണപുര്‍ ജില്ലയിലെ മഡോണര്‍ ഗ്രാമത്തിലാണ് സംഭവം.
പ്രധാന്‍ മന്ത്രി സഡക് യോജന പദ്ധതിയുടെ ഭാഗമായുള്ള റോഡ് നിര്‍മാണത്തിനിടെയാണ് ആക്രമണമുണ്ടായത്. ഒരു ജെസിബിയും നാല് ട്രാക്ടറും ഒരു മോട്ടോര്‍സൈക്കിളുമാണ് കത്തിച്ചത്.

Related Articles

Latest Articles