‘അയല്‍പക്കത്തിന് ആദ്യം’ എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ മോദിയുടെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ സാര്‍ക്കിലെ നേതാക്കള്‍ പങ്കെടുത്തിരുന്നു. 2019ല്‍ രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോള്‍ ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.