മൂലമ്പള്ളിയിൽ കോടതിവിധിയെ കാറ്റിൽ പറത്തിയവർ, മരട് വിഷയത്തില്‍, സമയപരിധി അവസാനിച്ചിട്ടും സംയമനത്തോടെ തുടർ നടപടികൾ സ്വീകരിക്കുന്നു. കിടപ്പാടം നിഷ്ടപ്പെട്ടവരെ സർക്കാർ സംരക്ഷിക്കുമെങ്കിൽ, മൂലമ്പള്ളിയിൽ അടക്കം വഴിയാധാരമായ പാവങ്ങളെയാണ് ആദ്യം സംരക്ഷിക്കേണ്ടത്.

