Tuesday, October 6, 2026

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യു എന്‍ രക്ഷാസമിതിയാണ് ഭീകരനായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യ ഏറെക്കാലമായി യു എന്നില്‍ നടത്തിയ നീക്കത്തെ ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്. ചൈന നിലപാട് മാറ്റിയതിനെതുടര്‍ന്നാണ് ഭീകരനായി പ്രഖ്യാപിച്ചത്. നയതന്ത്രതലത്തിലെ ഇന്ത്യയുടെ വിജയമാണിത്.

Related Articles

Latest Articles