Monday, May 6, 2024
spot_img

വ​യോ​ധി​ക​യെ ബലാത്സംഗം ചെയ്തു; തേ​ഞ്ഞി​​പ്പാലത്ത് മധ്യവയസ്കൻ അറസ്റ്റിൽ

 

 

തേ​ഞ്ഞി​​പ്പാലം:കോഴിക്കോട് തേ​ഞ്ഞി​​പ്പാലത്ത് വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യസ്ക​ൻ അറസ്റ്റ് ചെയ്ത് പോലീസ്. കാ​ലി​ക്ക​റ്റ് സ​ർ​വ്വ​ക​ലാ​ശാ​ല​ക്ക് സ​മീ​പം കോ​ഹി​നൂ​ര്‍ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന കു​ന്നം​കു​ള​ത്ത് വീ​ട്ടി​ല്‍ 54 കാരനായ വേ​ലാ​യു​ധ​ന്‍ എ​ന്ന ബാ​ബു​വാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. തേ​ഞ്ഞി​പ്പാലം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ്​ ചെ​യ്തത്.

അതേസമയം വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ്​ ഭ​ര്‍ത്താ​വ് മ​രി​ച്ച വ​യോ​ധി​ക ബ​ന്ധു​വീ​ട്ടി​ല്‍ ആണ് താ​മ​സി​ച്ചിരുന്നത്. ഇവിടെ അ​തി​ക്ര​മി​ച്ച്​ ക​യ​റി​യ പ്ര​തി വയോധികയെ ബലാത്സംഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച ഇ​വ​രോ​ട് ബ​ന്ധു​ക്ക​ള്‍ വി​വ​രം അ​ന്വേ​ഷി​ച്ച​പ്പ​പ്പോ​ഴാ​ണ് ബലാത്സംഗ​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തേ​ഞ്ഞി​പ്പാ​ലം സി.​ഐ എ​ന്‍.​ബി.ഷൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാണ് പ്രതിയെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Related Articles

Latest Articles