Friday, January 2, 2026

ഇനി മിൽമ പാലും ഓൺലൈനിൽ, പുതിയ പദ്ധതി ഉത്ഘാടനം ചെയ്തു

ഭക്ഷണ സാധനങ്ങൾ ഓൺലൈനായി ബുക്ക് ചെയ്ത വീട്ടുപടിക്കലെത്തുന്ന പോലെ പാലും ഓൺലൈനായി ബുക്ക് ചെയ്ത വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മിൽമ നടപ്പാക്കിയത്. മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഇനി ഓണ്‍ലൈന്‍ വഴി വാങ്ങാം.

Related Articles

Latest Articles