Monday, November 16, 2026

കസ്റ്റഡി മരണങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ

കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ പണ്ടുമുതൽക്കേ കസ്റ്റഡിമരണങ്ങൾക്ക് കുപ്രസിദ്ധമാണ് . പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന രാജ്‌കുമാറിന്റെ മരണത്തോടെ കേരളത്തിലെ കസ്റ്റഡി മരണങ്ങൾ വീണ്ടും ചർച്ചയാകുകയാണ്.

Related Articles

Latest Articles