Monday, September 21, 2026

കശ്മീരിൽ കുഴിബോംബ് ആക്രമണം; സൈനികന് വീരമൃത്യു, 8 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: കശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബ് ആക്രമണം. 8 ജവാന്മാര്‍ക്ക് പരിക്കേറ്റു. ഒരു ജവാൻ വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിലെ മെൻന്ധർ മേഖലയിലാണ് ആക്രമണമുണ്ടായത്.

12 മദ്രാസ് റെജിമെന്റിലെ അംഗങ്ങള്‍ ഈ മേഖലയില്‍ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നുവെന്നാണ് വിവരം. നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാര്‍ക്കാണ് പരിക്കേറ്റതെന്നാണ് സൂചന.

Related Articles

Latest Articles