New Zealand's Colin Munro bats and is fielded by India's wicketkeeper MS Dhoni during their twenty/20 cricket international at Seddon Park in Auckland, New Zealand, Sunday, Feb. 10, 2019. (AP Photo/David Rowland)
ടി20 യില്‍ പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി എം.എസ്.ധോണി. ഹാമില്‍ട്ടണില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 യിലായിരുന്നു ധോണിയുടെ നേട്ടം. ധോണിയുടെ 300-ാം മത്സരമാണിത്.
ടി20 യില്‍ 300 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് ധോണി. ഐപിഎല്‍ മത്സരങ്ങളും രാജ്യാന്തര ടി20 മത്സരങ്ങളുമടക്കമാണ് ധോണി 300 തികച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനും റൈസിങ് പുണെ സൂപ്പര്ജെയ്ന്റ്സിനും വേണ്ടിയാണ് ധോണി കളിച്ചത്. രാജ്യാന്തര ടി20 യില്‍ 96 മത്സരങ്ങളാണ് ധോണി ഇന്ത്യക്കുവേണ്ടി കളിച്ചത്.
പുതിയ റെക്കോര്‍ഡ് നേട്ടത്തോടെ ക്രിസ് ഗെയ്ല്, ഷൊയ്ബ് മാലിക്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരുടെ പട്ടികയില്‍ ധോണിയുമെത്തി. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസ് താരം കിയോണ്‍ പൊള്ളാര്‍ഡ് ആണ്. ടി20 യില്‍ 446 മത്സരങ്ങളാണ് പൊള്ളാര്‍ഡ് കളിച്ചിട്ടുള്ളത്.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…