Thursday, October 8, 2026

കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്ക് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു; ഭാര്യ വിജയ നായിക്ക് മരിച്ചു

കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കും കുടുംബവും വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ അദേഹത്തിന്റെ ഭാര്യ മരണമടഞ്ഞു. ഉഡുപ്പിയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രക്കിടയിലാണ് അപകടമുണ്ടായത് .മന്ത്രിയുടെ ഭാര്യ വിജയ ശ്രീപാദ് നായിക്കും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും അപകടത്തിൽ മരണമടഞ്ഞു . മന്ത്രിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Related Articles

Latest Articles