Categories: Kerala

മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ പുസ്തക പ്രകാശനം ഡിസംബർ 11ന്; പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധേയമായ രണ്ട് പ്രസംഗങ്ങളും

തിരുവനന്തപുരം: മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള രചിച്ച ഇംഗ്ലീഷ് പുസ്തകം Justice for All, Prejudice to None പ്രകാശനം ഡിസംബർ 11ന്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിക്കുന്നത്. മിസോറാം രാജ്ഭവൻ ആണ് പ്രസാധകർ. തിരുവനന്തപുരം രാജ്ഭവനിലാണ് പ്രകാശനം നടക്കുന്നത്. ഓൺലൈൻ പ്രകാശനം ആയതിനാൽ തൽസമയം പ്രക്ഷേപണം ചെയ്യുമെന്ന് രാജ്ഭവൻ സെക്രട്ടറി ലാൽതോമോയ ഐഎഎസ് അറിയിച്ചു.

മിസോറാം, കേരളം എന്നീ സംസ്ഥാനങ്ങളിലുള്ള വിവിധ മതവിഭാഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും, ഗ്രന്ഥകർത്താവ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതിന്‍റെ അനുഭവങ്ങളും പ്രസംഗങ്ങളുമാണ് ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധേയമായ രണ്ട് പ്രസംഗങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ശ്രീ ഗോലോകാനന്ദ ഒ രാജഗോപാല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

9 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

9 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

9 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

10 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

10 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

10 hours ago