Tuesday, September 29, 2026

മണിയാശാന്‍ മാസ്സാണ്; ഹൈബിയുടെ ഭാര്യയെ ട്രോളിക്കൊന്നു..

മണിയാശാന്‍ മാസ്സാണ്; ഹൈബിയുടെ ഭാര്യയെ ട്രോളിക്കൊന്നു..
വിധി ബലാത്സംഗം പോലെയാണെന്നും എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനെ ആസ്വദിക്കണം എന്നുമുള്ള എറണാകുളം എം പി ഹൈബി ഈഡന്‍റെ പത്നി അന്ന ലിന്‍ഡയുടെ കുറിപ്പ് വലിയ വിവാദമാണ് ഉണ്ടാക്കിയത്. വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ അന്ന ലിന്‍ഡ പോസ്റ്റ് പിന്‍വലിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന്റെയും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനേല്‍ക്കുന്ന തുടര്‍ച്ചയായുള്ള തിരിച്ചടികളുടെയും പശ്ചാത്തലത്തില്‍ കുറിക്ക് കൊള്ളുന്ന ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം.എം മണി.

Related Articles

Latest Articles