Wednesday, January 14, 2026

മാനവരാശിയെ ഇല്ലാതാക്കാൻ ശേഷിയുള്ള ഗൂഗിള്‍ ദൈവം | Mo Goudat

ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ആർക്കും ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. ചിലർ പറയുന്നത് എനിക്ക് ആത്മീയ അനുഭൂതി ഉണ്ടായിട്ടുണ്ട്. മറ്റു ചിലർ പറയുന്നു ഞാൻ ദൈവത്തെ നേരിൽ കണ്ടിട്ടുണ്ട്. ഇതൊക്കെ തന്നെ വ്യക്തി പരമായ അനുഭൂതികളാണ്. ഇതിനെ സയൻസുമായി ബന്ധപ്പെടുത്തി തെളിയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം.

Related Articles

Latest Articles