Monday, April 29, 2024
spot_img

പെൺകുട്ടികളെ ജിഹാദി വധുക്കളാക്കാൻ പണമെറിഞ്ഞ് താലിബാൻ

താലിബാൻ അഫ്ഘാൻ പിടിച്ചെടുത്തതോടെ അവിടെ നടക്കുന്നത് വലിയ ക്രൂരതകളാണ്. ഏറ്റവും കൂടുതൽ ഈ ക്രൂരതകയ്ക്ക് ഇരകളാവുന്നത് സ്ത്രീകളാണെന്നത് മുൻപ് വന്ന റിപ്പോർട്ടുകളാണ്. സ്ത്രീകൾ നിരവധിപേർ അഫ്‌ഗാനിൽ നിന്നും പലായനം ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ഇന്നും അവിടെയുള്ള സ്ത്രീകൾക്കും, പെൺകുട്ടികൾക്കും അനുഭവിക്കേണ്ടി വരുന്നത് ഞെട്ടിക്കുന്ന സഭാവങ്ങളാണ്.

Related Articles

Latest Articles