Saturday, September 19, 2026

സ്പീക്കറുടെ ഓഫീസിന് മുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; പ്രതിപക്ഷ നേതാവിന്റെ മൂന്നു പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ മൂന്നു പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നോട്ടീസ്. സ്പീക്കറുടെ ഓഫീസിന് മുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനെ തുടർന്നാണ് നോട്ടീസ്.
കഴിഞ്ഞ മാർച്ച് 15നാണ് സംഘർഷം ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് 7 പ്രതിപക്ഷ എംഎൽഎമാരുടെ പി എ മാർക്കും മാദ്ധ്യമപ്രവർത്തകർക്കും നിയമസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് അയച്ചിരുന്നു.

Related Articles

Latest Articles