Wednesday, September 30, 2026

മോദിയും , വിജയ് യും പിന്നെ തമിഴ്പ്പുലികളും !

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത് ! ആ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ പുതിയ രൂപത്തിൽ പുനഃജനിക്കുവാൻ ശ്രമിക്കുന്ന തമിഴ്പ്പുലി വാദത്തിന്റെ നേർക്ക് പുതിയ കേന്ദ്ര സർക്കാരിന്റെ നിലപാടും ചർച്ച ചെയ്യപ്പെടുന്നു ! #NarendraModi #Vijay #TamilNaduPolitics #IndiaPolitics #NationalSecurity #LTTEHistory #PoliticalAnalysis #CurrentAffairs #TamilNadu #BJP

Related Articles

Latest Articles