Sunday, December 28, 2025

ദുർഗ്ഗാ പൂജയുടെ പുണ്യവേളയിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യം നവരാത്രി ആഘോഷങ്ങളിലേക്ക്

ദില്ലി: പൂജാ ആഘോഷവേളയിൽ ജനങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളികൾ പിതൃക്കൾക്ക് തർപ്പണം ചെയ്യുന്ന ചടങ്ങ് പൂജ ആഘോഷങ്ങളുടെ ഭാഗമായി നടത്താറുണ്ട്. അതിനാലാണ് പ്രധാനമന്ത്രി ബംഗാളി ഭാഷയിൽ ആശംസകൾ അറിയിച്ചിരിക്കുന്നത്.

‘ശുഭോ മഹാലയ! എല്ലാവരുടെയും ജീവിതങ്ങളിൽ സന്തോഷം നിറയട്ടെ. ദുർഗ്ഗാ മാതാവിന്റെ അനുഗ്രഹങ്ങൾ എപ്പോഴും നമ്മുടെ സമൂഹത്തിൽ നിലനിൽക്കട്ടെ.’ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മദ്ധ്യേ പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles