ജക്കാർത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ചരിത്രപരമായ സ്വീകരണം വെറുമൊരു ഔദ്യോഗിക സന്ദർശനമല്ല, മറിച്ച് ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ മാറിയ പദവിയുടെ തെളിവാണ്. ഗ്ലോബൽ പവർ ബലൻസിങ് ഗെയിമിൽ ഇന്ത്യ ഇനി വെറുമൊരു കളിക്കാരനല്ല; കളി നിയന്ത്രിക്കുന്ന തന്ത്രപ്രധാന പങ്കാളിയാണ്! ഇൻഡോ-പസഫിക് സുരക്ഷ മുതൽ ഡിജിറ്റൽ കണക്റ്റിവിറ്റി വരെ, ഇന്ത്യയുടെ ശബ്ദം കേൾക്കാതെ ഇനി ലോകത്തിന് മുന്നോട്ട് പോകാനാകില്ല. ഈ മാറിയ പവർ ഇക്വേഷനെക്കുറിച്ചുള്ള ഒരു ലളിതമായ വിലയിരുത്തൽ. #PMModi #IndiaIndonesia #GlobalPower #MassEntry #IndianForeignPolicy #IndoPacific #GlobalSouth #ModiInJakarta #TrendingNews #ProudIndian #Geopolitics

