Saturday, November 28, 2026

വരുന്നു മഴക്കാലം; ജൂൺ 4 ഓടെ മൺസൂൺ കേരളത്തിൽ എത്തും

ദില്ലി : കാലവർഷം ഇത്തവണ ജൂൺ നാലോടെ കേരളത്തിലെത്തും.

സാധാരണ ലഭിക്കുന്നതിലും കുറവ് മഴയാവും ഇത്തവണ ലഭിക്കുകയെന്നാണ് പ്രവചനം. 93 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 96 മുതൽ 104 ശതമാനം വരെയുള്ള മഴയാണ് സാധാരണ ലഭിക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റിന്റേതാണ് പ്രവചനം

Related Articles

Latest Articles